അജയ്കുമാറിന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

അജയ്കുമാറിന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം
Jul 4, 2025 11:54 AM | By SUBITHA ANIL

ചക്കിട്ടപാറ: ജൂണ്‍ 22 ന് നിലമ്പൂരിലെ സ്വകാര്യഹോട്ടലില്‍ 4-ാം നിലയില്‍ നിന്നും വീണുമരിച്ച ചക്കിട്ടപാറ പിള്ള പെരുവണ്ണ സ്വദേശി വലിയ വളപ്പില്‍ അജയ്കുമാറിന്റെ (22) മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും സിപിഐ എം ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ റൂമില്‍ നിന്നാണ് ഈ യുവാവ് അപകടത്തില്‍ പെട്ടത്. മൈസൂരില്‍ ബിരുദവിദ്യാര്‍ഥിയായ ഈ യുവാവ് എങ്ങനെ നിലമ്പൂരില്‍ എത്തിയെന്നും ലഹരിമാഫിയക്ക് ഈ മരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും വ്യക്തമാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ആയതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് അധികൃതരോട് സി പി ഐ (എം) ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടത്.

Ajay Kumar's death; CPI(M) demands a comprehensive investigation

Next TV

Related Stories
അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Jan 11, 2026 04:28 PM

അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കെപിഎസ്ടിയെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ്...

Read More >>
നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

Jan 11, 2026 03:41 PM

നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

തെരുവ് പട്ടികളെ വന്ധികരിച്ച് ഷെല്‍ട്ടര്‍ ഒരുക്കാന്‍ നൊച്ചാട് പഞ്ചായത്തില്‍ ചേര്‍ന്ന ജനകീയ കമ്മറ്റി...

Read More >>
സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

Jan 10, 2026 06:48 PM

സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും, മറ്റൊരു...

Read More >>
 എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

Jan 10, 2026 05:18 PM

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വേളം പഞ്ചായത്ത് യൂത്ത് ലീഗ്...

Read More >>
വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

Jan 10, 2026 02:41 PM

വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി....

Read More >>
തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

Jan 9, 2026 10:24 PM

തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

പാലൂര്‍ കേരള റോഡ് വെയ്‌സ് മുന്‍ മാനേജറും തിക്കോടിയിലെ പഴയ കാല സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാട്ടില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഒ.ടി....

Read More >>
Top Stories

News Roundup