പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും നാളെ നടക്കും

പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും നാളെ നടക്കും
Jul 10, 2025 05:22 PM | By SUBITHA ANIL

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ പരിചരണവും സാന്ത്വനവും ലക്ഷ്യം വെച്ചുകൊണ്ട് ഹരിത സ്പര്‍ശം ട്രസ്റ്റ് ചാലിക്കരയുടെ പിന്തുണയോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റ് ഉദ്ഘാടനവും സി അസ്സൈനാര്‍ ഹാജി സ്മാരക ഹോം കെയര്‍ വാഹന സമര്‍പ്പണവും ജൂലൈ 11 ന് നാളെ നടക്കുമെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടന കര്‍മം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പങ്കെടുക്കുന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ. അസ്സൈനാര്‍, സി. അബ്ദുറഹ്‌മാന്‍, കെ.എം ഷാമില്‍, പി.കെ.കെ. നാസര്‍, പി.കെ കരീം, ആര്‍. ഷഫീര്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Palliative Homecare Unit inauguration and vehicle dedication to be held tomorrow

Next TV

Related Stories
സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

Jan 10, 2026 06:48 PM

സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും, മറ്റൊരു...

Read More >>
 എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

Jan 10, 2026 05:18 PM

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വേളം പഞ്ചായത്ത് യൂത്ത് ലീഗ്...

Read More >>
വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

Jan 10, 2026 02:41 PM

വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി....

Read More >>
തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

Jan 9, 2026 10:24 PM

തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

പാലൂര്‍ കേരള റോഡ് വെയ്‌സ് മുന്‍ മാനേജറും തിക്കോടിയിലെ പഴയ കാല സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാട്ടില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഒ.ടി....

Read More >>
ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

Jan 9, 2026 09:58 PM

ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

ജനുവരി 23 24 25 തീയതികളില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ കേരളോത്സവത്തിന്റെ...

Read More >>
Top Stories