ഉമ്മന്‍ ചാണ്ടി അനുസ്മരണവും മഹാത്മാഗാന്ധി കുടുംബ സംഗമവും സംഘടിപ്പിച്ചു

ഉമ്മന്‍ ചാണ്ടി അനുസ്മരണവും മഹാത്മാഗാന്ധി കുടുംബ സംഗമവും സംഘടിപ്പിച്ചു
Jul 19, 2025 11:06 AM | By SUBITHA ANIL

പന്തിരിക്കര : ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പന്തിരിക്കര മേഖല മഹാത്മാഗാന്ധി കുടുംബ സംഗമവും സംഘടിപ്പിച്ചു. കെപിസിസി നിര്‍വ്വാഹക സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, ഇ.ടി. സരീഷ്, സന്തോഷ് കോശി, ഷൈലജ ചെറുവോട്ട്, കെ.കെ ലീല, സി.കെ. രാഘവന്‍, പി.ടി. കുഞ്ഞിക്കേളു, കെ.എന്‍. കൃഷ്ണന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.പി സുഹൈല്‍ നന്ദിയും പറഞ്ഞു.

Umman Chandy organized a remembrance event and a Mahatma Gandhi family gathering

Next TV

Related Stories
സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

Jan 10, 2026 06:48 PM

സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും, മറ്റൊരു...

Read More >>
 എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

Jan 10, 2026 05:18 PM

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യൂത്ത് ലീഗ്

എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വേളം പഞ്ചായത്ത് യൂത്ത് ലീഗ്...

Read More >>
വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

Jan 10, 2026 02:41 PM

വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി

വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി....

Read More >>
തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

Jan 9, 2026 10:24 PM

തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

പാലൂര്‍ കേരള റോഡ് വെയ്‌സ് മുന്‍ മാനേജറും തിക്കോടിയിലെ പഴയ കാല സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാട്ടില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഒ.ടി....

Read More >>
ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

Jan 9, 2026 09:58 PM

ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

ജനുവരി 23 24 25 തീയതികളില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ കേരളോത്സവത്തിന്റെ...

Read More >>
Top Stories