ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ കക്കറമുക്ക് നെല്ലിയുള്ളതില്‍ പൊയില്‍ മണിലാല്‍ (52) അന്തരിച്ചു. ഭാര്യ സിന്ധു. മക്കള്‍ അശ്വതി, ആരതി, അമല്‍ജിത്ത്. മരുമക്കള്‍ സോനു (തലശ്ശേരി), ആദര്‍ശ് (ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍ മീനാക്ഷി (ആലുവ), നാരായണി (തിരുവള്ളൂര്‍), ശ്രീമതി (മൂരാട്), ഗീത (ആലുവ), പരേതനായ ശ്രീധരന്‍.
Cheeruvanur Kakkaramukku Nelliyullathil Poyil Manilal passed away































