മേപ്പയ്യൂര്‍: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തില്‍ സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സംഘടിപ്പിച്ചു.
ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡണ്ട് എം.കെ ഫസലുറഹ്‌മാന്‍ നിര്‍വഹിച്ചു. അന്‍സില്‍ കീഴരിയൂര്‍, മുഹമ്മദ് ഷാദി, മുഹമ്മദ് നിഹാല്‍, മുഹമ്മദ് സിനാന്‍, അഫ്‌നാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


MSF Perambra Constituency School Level Membership Inauguration








































