നടുവണ്ണൂര്‍: റിട്ട: പിഡബ്ല്യുഡി ജീവനക്കാരനായിരുന്ന മയങ്ങില്‍ താമസിക്കും എടയാടി പ്രഭാകരന്‍ ഗുരുക്കള്‍ ((76) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ ഗീത (അഴീക്കോട്). മക്കള്‍ പ്രഗേഷ് (ക്രൈംബ്രാഞ്ച് കോഴിക്കോട്), ഗോപന്‍ (കാക്കൂര്‍). മരുമകള്‍ രബിത (അദ്ധ്യാപിക. ജിഎച്ച് എസ് എസ് നടുവണ്ണൂര്‍). സഹോദരങ്ങള്‍ വിജയലക്ഷ്മി (അഴീക്കോട്), വി.എം.സദാനന്ദന്‍ (റിട്ട. ബിഎസ്എന്‍എല്‍).
Naduvannur Edayadi Prabhakaran Gurukkal (retd: PWD) passed away.




































