നടുവണ്ണൂര്‍: കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടില്‍ ചന്ദ്രന്‍ (72) അന്തരിച്ചു. പിതാവ് പരേതനായ കച്ചേരി പറമ്പില്‍ ശങ്കരന്‍. മാതാവ് പരേതയായ ചിരുതക്കുട്ടി.
ഭാര്യ ശോഭന. മക്കള്‍ അഖില്‍, നിഖില്‍. മരുമകള്‍ സിഞ്ചു. സഹോദരങ്ങള്‍ അച്ചുതന്‍, ഇന്ദിര, ഉഷ, പരേതനായ രാജു.
Chandran passed away near Naduvannur Kargil bus stop at Thazathattil




































