പേരാമ്പ്ര: പാറാട്ടു പാറ അയ്യപ്പന്‍ ചാലില്‍ രാജേഷ് (49) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതനായ കുട്ടികൃഷ്ണന്‍ നായര്‍. മാതാവ് ശാരദ അമ്മ. സഹോദരങ്ങള്‍ വി.കെ രജീഷ് (സ്റ്റാര്‍ ഗ്യാസ് ഏജന്‍സി പേരാമ്പ്ര), രഞ്ജിനി (നന്തി) കൊയിലാണ്ടി.
Perambra Parattu Para Ayyappan Chalil Rajesh passed away




































