കോഴിക്കോട് : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് താഴെപറയുന്ന തസ്തികളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.
അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി കോം, ഇന്റര്‍വ്യൂ തിയ്യതി -17/01/2026 ശനിയാഴ്ച രാവിലെ 10 മണിക്ക്, ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചാലിക്കര ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400 675 650, 9526 407 659 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Candidates are required for Grameen Multistate Agro Cooperative Society







































