പെരുവണ്ണാമൂഴി: പൊന്‍മലപ്പാറയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തിരുമംഗലത്ത് കുന്നുമ്മല്‍ സി.എം കുഞ്ഞിമൊയ്തി (പച്ചക്കാക്ക 83) അന്തരിച്ചു. ഭാര്യ കുഞ്ഞാമിന.
മക്കള്‍ ഉമ്മര്‍, സിറാജ്, ഷറീജ്, സുലൈഖ, റംല, സറീന. മരുമക്കള്‍ സൈനബ, ഫാത്തിമ, ഫരീദ, റഷീദ, ഹമീദ്, പരേതനായ മുഹമ്മദ്.
CM Kunjimoythi, a resident of Thirumangalam in Ponmalapara, Peruvannamoozhi, passed away.



































