കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ വിനോദ് തോമസ് അന്തരിച്ചു

കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ വിനോദ് തോമസ് അന്തരിച്ചു
Oct 22, 2025 03:01 PM | By SUBITHA ANIL

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് എരപ്പാംതോട് ചിന്താര്‍മണിയില്‍ പരേതനായ പാപ്പന്റെയും മേരിയുടെയും മകന്‍ വിനോദ് തോമസ് (40) അന്തരിച്ചു. മുക്കം കെഎംസിടി മെഡിക്കല്‍ കോളെജ് ഫാര്‍മസി അസിസ്റ്റന്റ്  പ്രൊഫസര്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് കാലത്ത് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളിസെമിത്തേരിയില്‍ നടത്തി.

ഭാര്യ ഡോണ പാലത്തറ, കുളിരാമുട്ടി (കോഴിക്കോട് മെഡിക്കല്‍ കോളജ് സ്പീച്ച് തെറാപിസ്റ്റ്). മക്കള്‍ ജുവല്‍ മരിയ വിനോദ്, അശ്വിന്‍ വിനോദ്. സഹോദരന്‍ വിപിന്‍ (യുകെ).

Vinod Thomas passed away at Chintharmani in Erappamthode, Koorachund

Next TV

Related Stories
ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു

Apr 25, 2026 07:11 AM

ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു

ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

Apr 23, 2026 11:28 AM

കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, മേപ്പയൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍...

Read More >>
ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

Apr 22, 2026 12:40 AM

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ...

Read More >>
 കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

Apr 21, 2026 02:40 PM

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി...

Read More >>
വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

Apr 21, 2026 01:40 PM

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച്...

Read More >>
വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

Apr 21, 2026 10:12 AM

വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

വേളം പുതുശ്ശേരി കല്യാണി...

Read More >>
Top Stories

News Roundup