പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Nov 9, 2025 09:43 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേരാമ്പ്ര മമ്മിളിക്കുളത്ത് വില്‍പ്പനക്ക് എത്തിച്ച 1 ഗ്രാം എംഡിഎംഎയുമായി ഉള്ളൂര്‍ സ്വദേശി നെല്ലോളികണ്ടി അതുല്‍ രാജിനെ (23) ആണ് പൊലീസ് പിടികൂടിയത്.

സബ് ഇന്‍സ്പെക്ടര്‍മാരായ സനദ്, പ്രൊബേഷനറി എസ്‌ഐ അനുഷ ഗോപിനാഥ്, എസ് സിപിഒ ബോബി, സിപിഒ ജോജോ തോമസ്, സിപിഒ അനുരാജ്, ആന്റി നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒ മിഥുന്‍ മോഹന്‍, ലിധിന്‍, ശ്യാംജിത്, അതുല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അതുല്‍ രാജിനെ പിടികൂടിയത്.

Youth arrested with MDMA in Perambra

Next TV

Related Stories
യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും

Jan 13, 2026 11:17 PM

യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും

വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടുകളില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും...

Read More >>
ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

Jan 13, 2026 04:19 PM

ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

അവസാന ദിവസമായ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മൗലിദ് സദസ്സോടുകൂടി...

Read More >>
പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Jan 13, 2026 02:14 PM

പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്വണ്‍ വിദ്യാര്‍ഥിനി...

Read More >>
 സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

Jan 13, 2026 01:34 PM

സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് മിഷന്‍...

Read More >>
 സ്വാഗത സംഘം രൂപീകരിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി

Jan 13, 2026 11:56 AM

സ്വാഗത സംഘം രൂപീകരിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി

നാടിന്റെ അഭിമാനമായി മാറിയ ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാട്ടില്‍ ജനകീയ സ്വീകരണം നല്‍കാന്‍ ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന...

Read More >>
ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

Jan 13, 2026 11:40 AM

ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

സ്‌കൂളിലെ കുട്ടികളും, അധ്യാപകരും തങ്ങളുടെ പിറന്നാള്‍, കൂട്ടുകാര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കി ആഘോഷമാക്കി മാറ്റി...

Read More >>
Top Stories

News Roundup

GCC News