കല്‍പ്പത്തൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിവുന്ന യുവാവ് മരിച്ചു. കല്‍പ്പത്തൂര്‍ ആറങ്ങോട്ട് കുനിയില്‍ നടുവിലെ തറമല്‍ സുനില്‍ (49) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മലപ്പുറം കോട്ടക്കലില്‍ പിക്കപ്പ് വാനില്‍ ഇന്നോവ കാര്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ ഉഷ. മകന്‍ സിദ്ധാര്‍ത്ഥ്. പിതാവ് പരേതനായ എന്‍.വി. കുഞ്ഞിരാമന്‍ നായര്‍. മാതാവ് പരേതയായ പത്മിനി അമ്മ. സഹോദരങ്ങള്‍ ഒ സുരേഷ് (ഓട്ടോ ഡ്രൈവര്‍, മേപ്പയ്യൂര്‍), സുധീര്‍.
A young man who was undergoing treatment for injuries sustained in a car accident has died








































