പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്‌കുമാര്‍ (വിമുക്തഭടന്‍-56) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ് കമല. ഭാര്യ വിജയശ്രീ.
മക്കള്‍ അശ്വിന്‍ (ഡ്രൈവര്‍), അഞ്ജു, ആകാശ് (അബുദാബി). മരുമകന്‍ അജിത് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍ സന്തോഷ്, സതീഷ്, സജിത്ത് (റിട്ട. ബിഎസ്എഫ്). സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.
Home Guard Nochad Valiyaparambil Suresh Kumar (ex-serviceman) of Perambra Police Station passed away





































