പേരാമ്പ്ര: പാര്‍ട്ടിക്ക് മത്സരിക്കാന്‍ അര്‍ഹമായ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന നേതൃത്വവുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Rajan Varkey withdraws candidacy
































