കടിയങ്ങാട് : കല്ലൂര് പരേതനായ കുഴിമണ്ണില്‍ കുഞ്ഞമ്മദിന്റെ ഭാര്യ മറിയം (87) അന്തരിച്ചു.
മക്കള്‍ മൊയ്തി (ആയടത്തില്‍), ഇബ്രാഹിം, യൂസഫ്, ആയിഷ, കുഞ്ഞാമി (കിഴക്കന്‍ പേരാമ്പ്ര), നഫീസ (വെള്ളമുണ്ട), സുലൈഖ (കൂരാച്ചുണ്ട്), പരേതനായ കുഞ്ഞബ്ദുള്ള. മരുമക്കള്‍ ടി.കെ അമ്മത് (കല്ലൂര്), ഉസ്മാന്‍ (വെള്ളമുണ്ട), മജീദ് (കൂരാച്ചുണ്ട്),
നഫീസ (ആയടത്തില്‍), നുസ്‌റത്ത് (തൊട്ടില്‍ പാലം), സമീറ (പാലേരി), നജ്മ (കുറ്റ്യാടി), പരേതനായ പോക്കര്‍ (കിഴക്കന്‍ പേരാമ്പ്ര).
Mariyam passed away in Kalloor Kuzhimannil


























.jpeg)







