കോട്ടൂര്‍: കോട്ടൂര്‍ പെരവച്ചേരിയിലെ ചരപ്പറമ്പില്‍ ദേവി അമ്മ (70) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍. മക്കള്‍ ദിനേശന്‍, പ്രമോദ്, പ്രതീഷ്. മരുമക്കള്‍ ബിജിന (വാളൂര്‍), ഭവ്യശ്രീ (പെരവച്ചേരി).
സഹോദരങ്ങള്‍ രാധാകൃഷ്ണന്‍, ശോഭ, ഗീത, പരേതനായ നാരായണി. സഞ്ചയനം ഞായറാഴ്ച്ച .
Devi Amma passed away at Charaparambil in Peravacheri, Kottoor.

































