വടകര: എടച്ചേരി തലായിയില്‍ താര്‍ ജീപ്പ് ഇടിച്ച് ഹോട്ടല്‍ തൊഴിലാളിയായ വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്.
പുലര്‍ച്ചെ 6.15 ആയിരുന്നു അപകടം. ഹോട്ടലിലേക്ക് വോകുവാന്‍ വേണ്ടി ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതി വേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
A housewife, a hotel worker, died after being hit by a Thar jeep.




































