പേരാമ്പ്ര: കളഞ്ഞ് കിട്ടിയപണവും ആഭരണങ്ങളുമടങ്ങിയ പേഴ്‌സ് തിരിച്ച് നല്‍കി മാതൃകയായി. കല്ലൂര്‍ പള്ളിക്ക് സമീപത്ത് നിന്നുമാണ് 5640 രൂപയും,വിലപ്പെട്ട രേഖകളും, ആഭരണങ്ങളുമടങ്ങിയ പേഴ്‌സ് കളഞ്ഞ് കിട്ടിയത്.
സുമേഷ് വട്ടുകുനിച്ചാല്‍എന്നയാള്‍ പേരാമ്പ്ര സ്‌റ്റേഷനില്‍ എത്തിച്ച് ഉടമക്ക് തിരിച്ച് നല്‍കി. ഉടമസ്ഥയായ നഫീസ പുല്ലിയോട്ട് കുന്നുമ്മല്‍ കടിയങ്ങാട് എന്നവര്‍ക്ക് സ്‌റ്റേഷനില്‍ വെച്ചാണ് തിരിച്ചേല്‍പ്പിച്ചത്.


Returning a wallet containing stolen money and jewelry set an example





































