പേരാമ്പ്ര: സ്വര്‍ണ വ്യാപാര രംഗത്ത് പുത്തന്‍ ട്രന്‍ഡുകള്‍ ഒരുക്കി ഡിവോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നാളെ പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാലത്ത് 10.30 ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ സിനിമാ നടി നമിത പ്രമോദ് മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലേക്കും നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി വീല്‍ചെയറുകള്‍ കൈമാറും. വാര്‍ഡ് മെമ്പര്‍മാര്‍ വീല്‍ചെയറുകള്‍ സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കും.
ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ക്കൊപ്പം മെയ് 31 വരെ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാര്‍ക്ക് ബാലിയിലേക്കുള്ള സൗജന്യ ട്രിപ്പ് സമ്മാനമായി നേടാം...
Devora Gold inauguration tomorrow in Perambra































