ദേശീയ പാതയില്‍ വിദ്യാര്‍ത്ഥികളുടെ അപകട യാത്ര

 ദേശീയ പാതയില്‍ വിദ്യാര്‍ത്ഥികളുടെ അപകട യാത്ര
Jan 7, 2026 11:20 AM | By LailaSalam

പേരാമ്പ്ര: വടകര ദേശീയ പാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകട യാത്രയായിരിക്കുകയാണ്. ഭയവും നെഞ്ചിടുപ്പോടെയും രക്ഷിതാക്കള്‍. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നാദാപുരം റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മടപ്പള്ളി സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റോഡ് മുറിച്ച് കടക്കുന്നതില്‍ ദുരിതം അനുഭവിക്കുന്നത്.

അണ്ടര്‍ പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ പ്രധാന പാത അടച്ചതിനാല്‍ വീതികുറഞ്ഞ സര്‍വ്വീസ് റോഡിലൂടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പോകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുവാന്‍ കഴിയുന്നില്ല. 

കാലത്തും വൈകീട്ടും ഇരു സൈഡിലും പോലീസുകാരെ നിയോഗിച്ചും താല്‍ക്കാലിക സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അപകടം കൂടാതെ കാല്‍ നടയാത്രക്ക് സൗകര്യമൊരുക്കണമെന്ന് ജി വി എച്ച് എസ് എസ് മടപ്പള്ളി പി ടി എ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം അധികാരിളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു.

Students' dangerous journey on national highway

Next TV

Related Stories
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Jan 9, 2026 02:11 PM

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക്...

Read More >>
കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

Jan 9, 2026 12:08 PM

കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ അനുഗ്രഹത്തോടെ തുടങ്ങിയ കളിമുറ്റം ഇരുപത്തഞ്ചിന്റെ നിറവില്‍...

Read More >>
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

Jan 9, 2026 10:57 AM

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

പേരാമ്പ്ര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലേക്കും പേരാമ്പ്ര ബ്ലോക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്...

Read More >>
വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

Jan 9, 2026 10:16 AM

വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുന്‍പില്‍...

Read More >>
അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

Jan 8, 2026 09:23 PM

അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

വലിയ കെട്ടിടങ്ങളും വാഹനങ്ങളും മറ്റു നിര്‍മ്മിതികളും കണ്ട് മനസ്സിലാക്കി അതേപടി വളരെ ചെറിയ രൂപത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതിലാണ് റിഷാന്റെ...

Read More >>
Top Stories

News Roundup