മുതുവണ്ണാച്ച: പുതുക്കുടി കുന്നുമ്മല്‍ കമല(66) അന്തരിച്ചു. ഭര്‍ത്താവ് പുതുക്കുടി കുന്നുമ്മല്‍ കുമാരന്‍. മക്കള്‍ സിന്ദു, ഷിനി. മരുമക്കള്‍ രാജന്‍ പൂളാടിക്കുന്ന്, സന്തോഷ് കുറുന്തോടി. സഹോദരങ്ങള്‍ ശങ്കരന്‍(കീഴ്പയ്യൂര്‍), ബാബു (കീഴ്പയ്യൂര്‍).
Muthuvannacha Pudukudi Kunnummal Kamala passed away.






























.jpg)
