മുതുകാട്: കണിയാത്ത് ഗോപാലന്‍ (84) അന്തരിച്ചു. ഭാര്യ ദേവകി. മക്കള്‍ സുരേഷ് കഴിഞ്ഞാണ്യം, സുനില്‍ പാറാട്ടുപാറ, സുഷമ (ആശാവര്‍ക്കര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍), സുനിത (അധ്യാപിക ജിയുപി മട്ടന്നൂര്‍).
മരുമക്കള്‍ പ്രദിപന്‍ (പൂളാടിക്കുന്ന്), ഗീത, സി.എം.ബാബു കല്ലോട് (ഗവ. ഗസ്റ്റ് ഹൗസ് വടകര), ബിന്ദു (അങ്കണവാടി വര്‍ക്കര്‍ കൈപ്രം).
Content Highlight: Muthukadu Kaniyath Gopalan passes away







































.jpg)
