പേരാമ്പ്ര: എരവട്ടൂര്‍ കോമത്ത് മീത്തല്‍ ജാനകി (58) അന്തരിച്ചു. ഭര്‍ത്താവ് രാജന്‍ മണ്ണാര്‍കുന്നുമ്മല്‍ (കക്കഞ്ചേരി).
മക്കള്‍ രജിഷ, ജെ.ആര്‍ രനീഷ് (സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍ വിനോദന്‍ (തൃക്കുറ്റിശ്ശേരി), കവിത (എരവട്ടൂര്‍). സഹോദരങ്ങള്‍ ശ്രീധരന്‍ (കോമത്ത് മീത്തല്‍), പരേതനായ നാരായണന്‍.
Eravattoor Komath Meethal Janaki passed away







































