പേരാമ്പ്ര: പൈതോത്ത് കെ.പി ഗോപാലകൃഷ്ണന്‍ കൊല്ലിയില്‍ (64) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന.
മക്കള്‍ സജിത, കെ.പി സജീഷ് (കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം, സിപിഐഎം കൂത്താളി ലോക്കല്‍ കമ്മറ്റി അംഗം, ഷോപ്പ് & എംപ്ലോയിസ് യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കാള്‍ ബാബു (കായണ്ണ), ദിവ്യ (കൂത്താളി). സഹോദരങ്ങള്‍ ദേവകി (പൈതോത്ത്), രാധ.
KP Gopalakrishnan passed away in Paithoth Kolliyil







































