ചേനോളി: പി.സി റസ്‌ലസിറാജിന് ആദരവ് നല്‍കി.നൊച്ചാട് പതിനാലാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പി.സി റസ്‌ല സിറാജിനെ ചേനോളി നങ്ങാറത്ത് ഭാഗം കോണ്‍ഗ്രസ് സിയുസി രാജീവ് രത്‌നസൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സ്‌നേഹാദരവ് സംഘടിപ്പിച്ചത്.
പരിപാടി അസറ്റ് ചെയര്‍മാന്‍ സിഎച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് വി.വി ദിനേശന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പിസി സിറാജ് , നസീര്‍ നൊച്ചാട് തുടങ്ങിവര്‍ സംസാരിച്ചു. രഞ്ജിത്ത് തുമ്പക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് മുരളി നന്ദിയും പറഞ്ഞു


Tribute to PC Raslasiraj

































