കടിയങ്ങാട് : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടിയെ കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ആദരിച്ചു.
വി.കെ നാരായണന്‍ അടിയോടി അധ്യക്ഷത വഹിച്ചു. എ.കെ മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുബിന്‍ ബാലകൃഷ്ണന്‍, വാര്‍ഡ് അംഗം ഇ.എം അഷ്റഫ്, കെ.എം സുരേഷ്, രാമ നാരായണന്‍, കെ ബാലനാരായണന്‍, എസ്.പി കുഞ്ഞമ്മദ്, ടി.വി ശങ്കരന്‍ നായര്‍, സി.കെ രാമകൃഷ്ണന്‍, എന്‍.എം സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Katiyangad Mahavishnu Temple Committee pays tribute to CH Ibrahim Kutty
































