നടുവണ്ണൂര്‍ : മുസ്ലിം ലീഗ് നേതാവും, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷനും, കല്ലിടുക്കില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായിരുന്ന മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) അന്തരിച്ചു.
മക്കള്‍ ഷരീഫ് (ദുബായ്), ഹംസ കാവില്‍ (ഫൈവ് ക്രൗണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറര്‍), സാഹിദ. മരുമക്കള്‍ സൈയ്ത് (പുല്ലിരിക്കല്‍), റഷീദ (മണിയൂര്‍), സീനത്ത് (എലങ്കമല്‍). സഹോദരങ്ങള്‍ അമ്മത് (പുളിയാല്‍), അബ്ദുറഹിമാന്‍ (സൗദി), ബഷീര്‍, സലാം.
Naduvannur Mannankandi Fathima Hajjumma passes away




































