വെള്ളിയൂര്‍: വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി കൊടക്കച്ചാലില്‍ കുഞ്ഞാലി (84) അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ കെ.സി മുഹമ്മദ് (കെ.സി.കെ സ്റ്റോഴ്‌സ് വെള്ളിയൂര്‍), കെ.സി ഷംന (അധ്യാപിക ക്രസന്റ് എച്ച്എസ്എസ് വാണിമേല്‍). മരുമക്കള്‍ ടി. സാജിദ് മണിയൂര്‍ (അധ്യാപകന്‍, വേവം എല്‍പി സ്‌കൂള്‍ പാറക്കടവ്), സീനത്ത് (കാവുന്തറ). സഹോദരങ്ങള്‍ കെ.സി കുഞ്ഞസ്സന്‍ (വ്യാപാരി വെള്ളിയൂര്‍), പരേതരായ കെ.സി കുഞ്ഞമ്മദ്, കെ.സി ബപ്പന്‍കുട്ടി.
Kunjali passed away at Kodakachal in Velliyur



























.jpeg)







