തെയ്യം കലാകാരന്‍ പാലേരി നടുക്കണ്ടി രാജന്‍ അന്തരിച്ചു

തെയ്യം കലാകാരന്‍ പാലേരി നടുക്കണ്ടി രാജന്‍ അന്തരിച്ചു
Mar 7, 2026 11:11 PM | By SUBITHA ANIL

പാലേരി: തെയ്യം കലാകാരന്‍ നടുക്കണ്ടി രാജന്‍ (60) അന്തരിച്ചു. കൂനിയോട് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് വാദ്യം കൊട്ടിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മാതാവ് അമ്മിണി. ഭാര്യ മോളി. മകന്‍ ആര്‍ജ്ജവ് (വിദ്യാര്‍ഥി വടക്കുമ്പാട് എച്ച്എസ്എസ്). സഹോദരി പത്മിനി.

Theyyam artist Paleri Nadukkandi Rajan passed away

Next TV

Related Stories
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

Apr 2, 2026 03:25 PM

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ്...

Read More >>
കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

Apr 1, 2026 04:28 PM

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍...

Read More >>
മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Apr 1, 2026 10:20 AM

മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍...

Read More >>
കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

Mar 28, 2026 08:58 PM

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ...

Read More >>
 കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു

Mar 28, 2026 12:50 PM

കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു

കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു...

Read More >>
News Roundup

Entertainment News