കൂട്ടാലിട: ചോലക്കല്‍ രാധാകൃഷ്ണന്‍ (60) അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദന്‍ നായര്‍. മാതാവ് പരേതയായ നാരായണി അമ്മ.
ഭാര്യ ജ്യോതി (കൊളത്തൂര്‍). മക്കള്‍ രഖില്‍, അശ്വന്ത്. മരുമകള്‍ ആതിര (കൊളത്തൂര്‍). സഹോദരി പരേതയായ സാവിത്രി (ചോലക്കല്‍).
Kootalidha Cholakkal Radhakrishnan passed away



























.jpeg)







