വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും
Jul 5, 2025 02:14 PM | By LailaSalam

പേരാമ്പ്ര: പൈതോത്ത് ജി എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സംഘടിപ്പിച്ചു. പൈത്തോത്ത് ജിഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു നിര്‍വഹിച്ചു.

ചടങ്ങില്‍ എംപിടിഎ പ്രസിഡണ്ട് ശ്രീമതി റുബൈസ അധ്യക്ഷത വഹിച്ചു. എം.വി ഷൈമലത, ഇ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു .പ്രശസ്ത അവതാരകനും അഭിനേതാവും ഗായകനുമായ ശ്രീ നിഖിന്‍ ചന്ദ് കുട്ടികളുമായി സംവദിച്ചു.

Vidyarangam Kalasahityavedi inauguration and release of academic master plan

Next TV

Related Stories
പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

Jan 17, 2026 11:11 PM

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

നിരവധി ക്ഷേത്രങ്ങളില്‍ കൊത്തുപണിയിലൂടെ വിസ്മയം തീര്‍ത്ത വാസ്തു കലാ ശില്‍പ്പിയാണ് ഉണ്ണി ആശാരി....

Read More >>
ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി ഷാഫി പറമ്പില്‍

Jan 17, 2026 08:53 PM

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍ മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് വീട്ടിലെത്തി ചിരുത മുത്തശ്ശിയുടെ അനുഗ്രഹം തേടുകയും...

Read More >>
കറാമ വെഡ്ഡിംഗ് സെന്റര്‍ ഇനി പേരാമ്പ്രയിലും

Jan 17, 2026 08:45 PM

കറാമ വെഡ്ഡിംഗ് സെന്റര്‍ ഇനി പേരാമ്പ്രയിലും

പേരാമ്പ്രയുടെ വസ്ത്ര രംഗത്ത് വൈവിധ്യങ്ങളുമായി അല്‍മദീന എക്സ്പോര്‍ട്ട് ഗ്രൂപ്പിന്റെ കേരളത്തിന്റെ ആദ്യത്തെ ഷോറുമായ കറാമ വെഡ്ഡിംഗ് സെന്റര്‍...

Read More >>
ആരോഗ്യ സംരക്ഷണത്തിന് വെല്‍നസ്സ് ക്യാമ്പയിന്‍

Jan 17, 2026 02:11 PM

ആരോഗ്യ സംരക്ഷണത്തിന് വെല്‍നസ്സ് ക്യാമ്പയിന്‍

ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാംപയിന്റെ ഭാഗമായി നൊച്ചാട് ജനകീയ ആരോഗ്യ...

Read More >>
കെഎസ്ആര്‍ടിസി ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

Jan 17, 2026 09:31 AM

കെഎസ്ആര്‍ടിസി ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

പേരാമ്പ്ര സ്റ്റാന്‍ഡില്‍ പോലും കയറ്റാതെ പുറത്തു നിര്‍ത്തിയ ബസില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥിനി സംഭവം...

Read More >>
 ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

Jan 16, 2026 04:35 PM

ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി...

Read More >>
Top Stories

News Roundup