വിദ്യാർത്ഥിയുടെ മരണം എസ് എഫ് ഐ റോഡ് ഉപരോധിച്ചു

വിദ്യാർത്ഥിയുടെ മരണം എസ് എഫ് ഐ റോഡ് ഉപരോധിച്ചു
Jul 19, 2025 11:35 PM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയിൽ കക്കാട് മുനീബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇരുചക്ര വാഹന യാത്രികനായ വിദ്യാർത്ഥി ബസിടിച്ച് മരിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനവും തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.

ജനങ്ങളുടെ ജീവനെടുക്കുന്ന തെമ്മാടികളായ ബസ് ഡ്രൈവർമാരെ നിരത്തിലിറങ്ങാൻ അനുവദിക്കുകയില്ലെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി. അടുത്തിടെ രണ്ട് വിദ്യാർത്ഥി ജീവനുകളാണ് സ്വകാര്യ ബസുകളുടെ അമിതവേഗതയിൽ പൊലിഞ്ഞത്. ഇതിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രകടനമായി എത്തിയ പ്രവർത്തകർ ബസ് സ്റ്റാൻ്റ് പരിസരത്ത് റോഡ് ഉപരോധിച്ചു. എസ്എഫ് ഐ നേതാക്കളായ  ആർ.എസ് അമൽജിത്ത് ,കെ.കെ അമൽ, ഒ അഭിജാത്, അസിൻ ബാനു തുടങ്ങിയവർ നേതൃത്വം നൽകി.

The student's death blocked the SFI road at perambra

Next TV

Related Stories
പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

Jan 17, 2026 11:11 PM

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

നിരവധി ക്ഷേത്രങ്ങളില്‍ കൊത്തുപണിയിലൂടെ വിസ്മയം തീര്‍ത്ത വാസ്തു കലാ ശില്‍പ്പിയാണ് ഉണ്ണി ആശാരി....

Read More >>
ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി ഷാഫി പറമ്പില്‍

Jan 17, 2026 08:53 PM

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തി ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍ മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് വീട്ടിലെത്തി ചിരുത മുത്തശ്ശിയുടെ അനുഗ്രഹം തേടുകയും...

Read More >>
കറാമ വെഡ്ഡിംഗ് സെന്റര്‍ ഇനി പേരാമ്പ്രയിലും

Jan 17, 2026 08:45 PM

കറാമ വെഡ്ഡിംഗ് സെന്റര്‍ ഇനി പേരാമ്പ്രയിലും

പേരാമ്പ്രയുടെ വസ്ത്ര രംഗത്ത് വൈവിധ്യങ്ങളുമായി അല്‍മദീന എക്സ്പോര്‍ട്ട് ഗ്രൂപ്പിന്റെ കേരളത്തിന്റെ ആദ്യത്തെ ഷോറുമായ കറാമ വെഡ്ഡിംഗ് സെന്റര്‍...

Read More >>
ആരോഗ്യ സംരക്ഷണത്തിന് വെല്‍നസ്സ് ക്യാമ്പയിന്‍

Jan 17, 2026 02:11 PM

ആരോഗ്യ സംരക്ഷണത്തിന് വെല്‍നസ്സ് ക്യാമ്പയിന്‍

ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാംപയിന്റെ ഭാഗമായി നൊച്ചാട് ജനകീയ ആരോഗ്യ...

Read More >>
കെഎസ്ആര്‍ടിസി ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

Jan 17, 2026 09:31 AM

കെഎസ്ആര്‍ടിസി ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

പേരാമ്പ്ര സ്റ്റാന്‍ഡില്‍ പോലും കയറ്റാതെ പുറത്തു നിര്‍ത്തിയ ബസില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥിനി സംഭവം...

Read More >>
 ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

Jan 16, 2026 04:35 PM

ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി...

Read More >>
Top Stories