കൂത്താളി : കൂത്താളി അമ്മു നിവാസില്‍ പ്രസീത (58) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ നായര്‍.
മക്കള്‍ നിധിന്‍ (പേരാമ്പ്ര റീജണല്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി), നിത (യുഎസ്എ). മരുമക്കള്‍ അഞ്ജു, പ്രവീണ്‍ (യുഎസ്എ). സഹോദരങ്ങള്‍ പ്രസന്ന, പ്രഭ, പ്രീത.
Praseetha passed away at Ammu Niwas, Koothali






























