അവിടനല്ലൂര്‍ : പരേതനായ പച്ചൂര്‍ രാഘവന്‍ നായരുടെ മകന്‍ മാഹി പരിമഠം രാഗേഷ് (പോണ്ടിച്ചേരി സിവില്‍ സപ്ലൈസ്, 49) അന്തരിച്ചു.
മാതാവ് സതീദേവി അമ്മ. ഭാര്യ പ്രസീന (പേരാമ്പ്ര). മക്കള്‍ ആദര്‍ശ്, അഭിനവ്. സഹോദരി രാഗിത.
Ragesh from Avidanalloor Mahi Parimadam passed away





































