ചക്കിട്ടപാറ: പ്ലാക്കടുപ്പില്‍ പി.ടി. എബ്രഹാമിന്റെ ഭാര്യ സാറാമ്മ (82) അന്തരിച്ചു. മക്കള്‍ മേഴ്‌സി, ജെസി, ഡെയ്സി, സാബു, ഷാന്റി.
മരുമക്കള്‍ വി.സി. മാത്യു (വയനാട്), അലക്‌സ് (പത്തനാപുരം), സുനു (അമ്പലവയല്‍), ബീന സാബു (ചക്കിട്ടപാറ), സാജു വര്‍ഗീസ് (എറണാകുളം).
Saramma passed away at Plakatuppil in Chakkittapara






























