പേരാമ്പ്ര: ആവള നിടുമ്പ്രത്ത് മീത്തല്‍ നാരായണന്‍ നമ്പ്യാര്‍ (100) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ രാധ (കാഞ്ഞിരോട്ട് ചാലില്‍), രമണി (ശങ്കരമംഗലം), സുമ (പേരാമ്പ്ര), ലതിക (എടവരാട്), ഷീജ (തോടന്നൂര്‍), വിജയന്‍ (നിടുമ്പ്രത്ത് മീത്തല്‍).
മരുമക്കള്‍ ബാലന്‍ നായര്‍ (കല്ലോട്), വേണു (ചേനായി), ബാബു (തോടന്നൂര്‍), ലേഖ (ചെമ്മരത്തൂര്‍), പരേതരായ രാഘവന്‍ നമ്പ്യാര്‍ (ആവള), ശങ്കരന്‍ നമ്പ്യാര്‍ (ആവള)കുഞ്ഞിമാധവി അമ്മ.


Died at the age of 100 at avala




































