പേരാമ്പ്ര: കോടേരിച്ചാലില്‍ എടക്കാട്ട് കുന്നുമ്മല്‍ കൃഷ്ണന്‍ (97) അന്തരിച്ചു. ഭാര്യ പറായി. മക്കള്‍ സരോജിനി, സൗമിനി, സുരേന്ദ്രന്‍, വിജയന്‍, അമ്മിണി.
മരുമക്കള്‍ ദാമോധരന്‍, രാജന്‍ (മൂലാട്), ബീന, രജിത (വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍), ചന്ദ്രന്‍ (മഞ്ഞപ്പാലം).
Kunnummal Krishnan, a resident of Koderichal, passed away































