adimage

adimage

നൊച്ചാട് പരിത്തികുനിയില്‍ ഫാത്തിമ അന്തരിച്ചു

നൊച്ചാട് പരിത്തികുനിയില്‍ ഫാത്തിമ അന്തരിച്ചു adimage adimage
2025-09-10T15:47:00 | By SUBITHA ANIL

പേരാമ്പ്ര : പഴയ കാല മുസ്ലിം ലീഗ് നേതാവും, നൊച്ചാട് ജുമാമസ്ജിദ്, സലഫി മസ്ജിദ് മുന്‍ ഭാരവാഹിയും, നൊച്ചാട് മുനവ്വിറുല്‍ ഇസ്ലാം മദ്രസ, സലഫി മദ്രസ മുന്‍ഭാരവാഹിയുമായ നൊച്ചാട് പരിത്തികുനിയില്‍ വി.പി.കെ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (74) അന്തരിച്ചു.

മക്കള്‍: ഷരീഫ (വട്ടോളി), സുള്‍ഫിക്കര്‍ (ഖത്തര്‍), വി.പി.കെ അബ്ദു റഷീദ് (ലുലു ഗോള്‍ഡ് പേരാമ്പ്ര, നൊച്ചാട് ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), നസീമ (അധ്യാപിക, വാകയാട് എയുപി സ്‌കൂള്‍), ഷാഹിദ (അധ്യാപിക മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍ : അബു എളേറ്റില്‍ വട്ടോളി (റിട്ട: അധ്യാപകന്‍ പരപ്പന്‍ പൊയില്‍, രാരോത്ത് ജിഎം യു പി സ്‌കൂള്‍), സുബൈര്‍ (നടുവണ്ണൂര്‍), സാഹിറ, റോഷ്നി, പരേതനായ പി.എം ഹംസ (മേപ്പയ്യൂര്‍).



Content Highlight: Fatima passed away at Parithikuni in Nochad

adimage adimage

Next TV

adimage
Related Stories
 കടിയങ്ങാട് പാലം കരുകുളത്തില്‍ കുഞ്ഞാമി അന്തരിച്ചു

Jul 20, 2026 08:22 PM

കടിയങ്ങാട് പാലം കരുകുളത്തില്‍ കുഞ്ഞാമി അന്തരിച്ചു

കടിയങ്ങാട് പാലം കരുകുളത്തില്‍ പരേതനായ കുഞ്ഞാമു മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി...

Read More >>
 മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു

Jul 20, 2026 04:34 PM

മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ അന്തരിച്ചു

മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍...

Read More >>
കക്കോടി മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു.

Jul 20, 2026 10:15 AM

കക്കോടി മോരിക്കര തിരുവോത്ത് മമ്മദ് കോയ അന്തരിച്ചു.

കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മോരിക്കര തിരുവോത്ത് മമ്മദ് കോയ...

Read More >>
adimage
പാലേരി കിഴക്കെ പറമ്പില്‍ ശ്രീധരന്‍ അന്തരിച്ചു

Jul 19, 2026 10:05 PM

പാലേരി കിഴക്കെ പറമ്പില്‍ ശ്രീധരന്‍ അന്തരിച്ചു

പാലേരി കിഴക്കെ പറമ്പില്‍ ശ്രീധരന്‍...

Read More >>
പാലേരി അക്ഷരയില്‍ അണ്ടിക്കുന്നുമ്മല്‍ ഫാത്തിമ അന്തരിച്ചു

Jul 19, 2026 09:42 PM

പാലേരി അക്ഷരയില്‍ അണ്ടിക്കുന്നുമ്മല്‍ ഫാത്തിമ അന്തരിച്ചു

പാലേരി : അക്ഷരയില്‍ അണ്ടിക്കുന്നുമ്മല്‍ അമ്മദിന്റെ ഭാര്യ ഫാത്തിമ...

Read More >>
ഏക്കാട്ടൂര്‍ കുറ്റീക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു

Jul 19, 2026 09:06 PM

ഏക്കാട്ടൂര്‍ കുറ്റീക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു

ഏക്കാട്ടൂര്‍ കുറ്റീക്കണ്ടി കുഞ്ഞയിഷ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage