ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകന്‍ പെരുമാടന്‍ വീട്ടില്‍ പി.ഡി. കൊച്ചു പൈലി (88) അന്തരിച്ചു. സംസ്‌കാരം നാളെ വൈകീട്ട് നാലുമാണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
ഭാര്യ പരേതയായ എ.ആര്‍. സെലിന്‍ (ചെമ്പനോടസെന്റ് ജോസഫ്‌സ് സ്‌കൂള്‍ റിട്ട. അധ്യാപിക). മക്കള്‍ ടെസി പോള്‍, ടീന പോള്‍ (പ്രധാനാധ്യാപിക എഎല്‍പിഎസ് കരിങ്കല്ലായി), ടിജോ
പോള്‍ (പ്രധാനാധ്യാപകന്‍ ഇര്‍ശാദിയ സ്‌കൂള്‍ വലിയപറമ്പ്). മരുമക്കള്‍ എം.ആര്‍. ജെയിംസ് (റിട്ട. ബാങ്ക് മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), ആന്റണി കുരിശിങ്കല്‍ (മലബാര്‍ കണ്‍ട്രോള്‍ എന്‍ജിനിയറിംഗ്), ഷാന്റി ജേക്കബ് (അധ്യാപിക, മണ്ണുര്‍ നോര്‍ത്ത് എയുപിഎസ്).


P.D. Kochu Paily passed away at the Perumadan house in Chembanoda.
































