പെരുവണ്ണാമൂഴി :പെരുവണ്ണാമൂഴിയിലെ തന്നിക്കാപ്പാറ പരേതനായ വര്‍ക്കിയുടെ ഭാര്യ തങ്കമ്മ വര്‍ക്കി (78)അന്തരിച്ചു. ആതിരമ്പുഴ മാനാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4:45 ന് ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.
മക്കള്‍ ബിജു(ബിസിനസ്സ്), ബൈജു(ബീവറേജ്സ് കോപ്പറേഷന്‍സ് ), ആശ (അധ്യാപിക, എം.എസ്.ജി.ആര്‍ റയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍). മരുമക്കള്‍ ഷാന്റി വടക്കേടത്ത് കാട്ടിപ്പാറ(പ്രിന്‍സിപ്പല്‍ എഛ്.എഫ്.എഛ്.എസ്.എസ് പടത്തുകടവ്), ലിന്റ കണ്ടംകുളത്തി (തൃശൂര്‍എന്‍.ആര്‍.ജി.ഇ.എസ്), ജോയ് ചാത്തമ്പള്ളി പെരുവണ്ണമുഴി(ഓട്ടോ മൊബൈല്‍).
Thankamma Varkey of Peruvannamuzhi Thannikappara passed away.































